YouVersion Logo
Search Icon

DEUTERONOMY 23:21

DEUTERONOMY 23:21 MALCLBSI

നിങ്ങളുടെ ദൈവമായ സർവേശ്വരനു നേരുന്ന നേർച്ച സമർപ്പിക്കാൻ വൈകിപ്പോകരുത്; അവിടുന്നു തീർച്ചയായും അതു നിങ്ങളോട് ആവശ്യപ്പെടും. അതു യഥാകാലം അർപ്പിക്കാതിരിക്കുന്നതു പാപമാകുന്നു.