DEUTERONOMY 1:8
DEUTERONOMY 1:8 MALCLBSI
“ഇതാ, ആ ദേശം നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. സർവേശ്വരനായ ഞാൻ നിങ്ങളുടെ പൂർവപിതാക്കന്മാരായ അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും അവരുടെ പിൻതലമുറകൾക്കും അവകാശമായി നല്‌കുമെന്നു വാഗ്ദാനം ചെയ്തിരുന്ന ദേശം നിങ്ങൾ പോയി കൈവശമാക്കുക.”