2 LALTE 23:25
2 LALTE 23:25 MALCLBSI
യോശീയായെപ്പോലെ മോശയുടെ നിയമങ്ങളനുസരിച്ച് സർവേശ്വരനെ പൂർണഹൃദയത്തോടും പൂർണമനസ്സോടും പൂർണശക്തിയോടും കൂടി സേവിച്ചിട്ടുള്ള ഒരു രാജാവും അദ്ദേഹത്തിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല.