YouVersion Logo
Search Icon

1 SAMUELA 28:5-6

1 SAMUELA 28:5-6 MALCLBSI

ഫെലിസ്ത്യസൈന്യത്തെ കണ്ട് ശൗൽ ഭയപ്പെട്ട് അസ്വസ്ഥചിത്തനായി. സർവേശ്വരഹിതം അറിയാൻ ശൗൽ ശ്രമിച്ചെങ്കിലും സ്വപ്നത്തിലൂടെയോ ഊറീമിലൂടെയോ പ്രവാചകന്മാരിലൂടെയോ സർവേശ്വരനിൽനിന്നു മറുപടി ലഭിച്ചില്ല