1 KORINTH 2:14
1 KORINTH 2:14 MALCLBSI
ദൈവാത്മാവു ലഭിച്ചിട്ടില്ലാത്ത സ്വാഭാവിക മനുഷ്യന് ആത്മാവിന്റെ വരദാനങ്ങൾ പ്രാപിക്കുക സാധ്യമല്ല. അങ്ങനെയുള്ളവൻ യഥാർഥത്തിൽ അവ ഗ്രഹിക്കുന്നില്ല; അവനെ സംബന്ധിച്ചിടത്തോളം അവ ഭോഷത്തങ്ങളാകുന്നു. എന്തെന്നാൽ അവയുടെ മൂല്യം ആധ്യാത്മികമായ അടിസ്ഥാനത്തിൽ മാത്രമേ നിർണയിക്കുവാൻ കഴിയൂ.