1
സങ്കീർത്തനങ്ങൾ 72:18
സമകാലിക മലയാളവിവർത്തനം
ദൈവം, ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ, അവിടന്നുമാത്രം ആണല്ലോ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്.
Compare
Explore സങ്കീർത്തനങ്ങൾ 72:18
2
സങ്കീർത്തനങ്ങൾ 72:19
അവിടത്തെ മഹത്ത്വമാർന്ന നാമം എന്നെന്നേക്കും വാഴ്ത്തപ്പെടട്ടെ; സർവഭൂമിയും അവിടത്തെ മഹത്ത്വത്താൽ നിറയട്ടെ. ആമേൻ, ആമേൻ.
Explore സങ്കീർത്തനങ്ങൾ 72:19
3
സങ്കീർത്തനങ്ങൾ 72:12
കാരണം തന്നോടു നിലവിളിക്കുന്ന ദരിദ്രരെയും ആശ്രയമറ്റ പീഡിതരെയും അദ്ദേഹം മോചിപ്പിക്കും.
Explore സങ്കീർത്തനങ്ങൾ 72:12
Home
Bible
Plans
Videos