1
സങ്കീർത്തനങ്ങൾ 113:3
മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)
സൂര്യന്റെ ഉദയംമുതൽ അസ്തമാനംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.
Compare
Explore സങ്കീർത്തനങ്ങൾ 113:3
2
സങ്കീർത്തനങ്ങൾ 113:9
അവൻ വീട്ടിൽ മച്ചിയായവളെ മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്നു.
Explore സങ്കീർത്തനങ്ങൾ 113:9
3
സങ്കീർത്തനങ്ങൾ 113:7
അവൻ എളിയവനെ പൊടിയിൽനിന്നു എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയിൽനിന്നു ഉയർത്തുകയും ചെയ്തു
Explore സങ്കീർത്തനങ്ങൾ 113:7
Home
Bible
Plans
Videos