1
സങ്കീർത്തനങ്ങൾ 99:9
സത്യവേദപുസ്തകം OV Bible (BSI)
നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ വിശുദ്ധപർവതത്തിൽ നമസ്കരിപ്പിൻ; നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലോ.
Compare
Explore സങ്കീർത്തനങ്ങൾ 99:9
2
സങ്കീർത്തനങ്ങൾ 99:1
യഹോവ വാഴുന്നു; ജാതികൾ വിറയ്ക്കട്ടെ; അവൻ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.
Explore സങ്കീർത്തനങ്ങൾ 99:1
Home
Bible
Plans
Videos