1
സങ്കീർത്തനങ്ങൾ 9:10
സത്യവേദപുസ്തകം OV Bible (BSI)
നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.
Compare
Explore സങ്കീർത്തനങ്ങൾ 9:10
2
സങ്കീർത്തനങ്ങൾ 9:1
ഞാൻ പൂർണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അദ്ഭുതങ്ങളെയൊക്കെയും ഞാൻ വർണിക്കും.
Explore സങ്കീർത്തനങ്ങൾ 9:1
3
സങ്കീർത്തനങ്ങൾ 9:9
യഹോവ പീഡിതന് ഒരു അഭയസ്ഥാനം; കഷ്ടകാലത്ത് ഒരഭയസ്ഥാനംതന്നെ.
Explore സങ്കീർത്തനങ്ങൾ 9:9
4
സങ്കീർത്തനങ്ങൾ 9:2
ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാൻ നിന്റെ നാമത്തെ കീർത്തിക്കും.
Explore സങ്കീർത്തനങ്ങൾ 9:2
5
സങ്കീർത്തനങ്ങൾ 9:8
അവൻ ലോകത്തെ നീതിയോടെ വിധിക്കും; ജാതികൾക്ക് നേരോടെ ന്യായപാലനം ചെയ്യും.
Explore സങ്കീർത്തനങ്ങൾ 9:8
Home
Bible
Plans
Videos