1
സങ്കീർത്തനങ്ങൾ 88:1
സത്യവേദപുസ്തകം OV Bible (BSI)
എന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു
Compare
Explore സങ്കീർത്തനങ്ങൾ 88:1
2
സങ്കീർത്തനങ്ങൾ 88:2
എന്റെ പ്രാർഥന നിന്റെ മുമ്പിൽ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കേണമേ.
Explore സങ്കീർത്തനങ്ങൾ 88:2
3
സങ്കീർത്തനങ്ങൾ 88:13
എന്നാൽ യഹോവേ, ഞാൻ നിന്നോടു നിലവിളിക്കുന്നു; രാവിലെ എന്റെ പ്രാർഥന തിരുസന്നിധിയിൽ വരുന്നു.
Explore സങ്കീർത്തനങ്ങൾ 88:13
Home
Bible
Plans
Videos