1
സങ്കീർത്തനങ്ങൾ 83:18
സത്യവേദപുസ്തകം OV Bible (BSI)
അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവഭൂമിക്കും മീതെ അത്യുന്നതൻ എന്ന് അറിയും.
Compare
Explore സങ്കീർത്തനങ്ങൾ 83:18
2
സങ്കീർത്തനങ്ങൾ 83:1
ദൈവമേ, മിണ്ടാതെയിരിക്കരുതേ; ദൈവമേ, മൗനമായും സ്വസ്ഥമായും ഇരിക്കരുതേ.
Explore സങ്കീർത്തനങ്ങൾ 83:1
3
സങ്കീർത്തനങ്ങൾ 83:16
യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന് നീ അവരുടെ മുഖത്തെ ലജ്ജാപൂർണമാക്കേണമേ.
Explore സങ്കീർത്തനങ്ങൾ 83:16
Home
Bible
Plans
Videos