1
സങ്കീർത്തനങ്ങൾ 79:9
സത്യവേദപുസ്തകം OV Bible (BSI)
ഞങ്ങളുടെ രക്ഷയായ ദൈവമേ, നിന്റെ നാമമഹത്ത്വത്തിനായി ഞങ്ങളെ സഹായിക്കേണമേ; നിന്റെ നാമംനിമിത്തം ഞങ്ങളെ വിടുവിച്ച്, ഞങ്ങളുടെ പാപങ്ങളെ പരിഹരിക്കേണമേ.
Compare
Explore സങ്കീർത്തനങ്ങൾ 79:9
2
സങ്കീർത്തനങ്ങൾ 79:13
എന്നാൽ നിന്റെ ജനവും നിന്റെ മേച്ചൽപ്പുറത്തെ ആടുകളുമായ ഞങ്ങൾ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും. തലമുറതലമുറയോളം ഞങ്ങൾ നിന്റെ സ്തുതിയെ പ്രസ്താവിക്കും.
Explore സങ്കീർത്തനങ്ങൾ 79:13
3
സങ്കീർത്തനങ്ങൾ 79:8
ഞങ്ങളുടെ പൂർവന്മാരുടെ അകൃത്യങ്ങളെ ഞങ്ങൾക്കു കണക്കിടരുതേ; നിന്റെ കരുണ വേഗത്തിൽ ഞങ്ങളെ എതിരേല്ക്കുമാറാകട്ടെ; ഞങ്ങൾ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു.
Explore സങ്കീർത്തനങ്ങൾ 79:8
Home
Bible
Plans
Videos