1
സങ്കീർത്തനങ്ങൾ 58:11
സത്യവേദപുസ്തകം OV Bible (BSI)
ആകയാൽ: നീതിമാന് പ്രതിഫലം ഉണ്ട് നിശ്ചയം; ഭൂമിയിൽ ന്യായം വിധിക്കുന്ന ഒരു ദൈവം ഉണ്ട് നിശ്ചയം എന്നു മനുഷ്യർ പറയും.
Compare
Explore സങ്കീർത്തനങ്ങൾ 58:11
2
സങ്കീർത്തനങ്ങൾ 58:3
ദുഷ്ടന്മാർ ഗർഭംമുതൽ ഭ്രഷ്ടന്മാരായിരിക്കുന്നു; അവർ ജനനംമുതൽ ഭോഷ്കു പറഞ്ഞു തെറ്റിനടക്കുന്നു.
Explore സങ്കീർത്തനങ്ങൾ 58:3
3
സങ്കീർത്തനങ്ങൾ 58:1-2
ദേവന്മാരേ, നിങ്ങൾ വാസ്തവമായി നീതി പ്രസ്താവിക്കുന്നുവോ? മനുഷ്യപുത്രന്മാരേ, നിങ്ങൾ പരമാർഥമായി വിധിക്കുന്നുവോ? നിങ്ങൾ ഹൃദയത്തിൽ ദുഷ്ടത പ്രവർത്തിക്കുന്നു; ഭൂമിയിൽ നിങ്ങളുടെ കൈകളുടെ നിഷ്ഠുരത തൂക്കിക്കൊടുക്കുന്നു.
Explore സങ്കീർത്തനങ്ങൾ 58:1-2
Home
Bible
Plans
Videos