1
സങ്കീർത്തനങ്ങൾ 39:7
സത്യവേദപുസ്തകം OV Bible (BSI)
എന്നാൽ കർത്താവേ, ഞാൻ ഏതിനായി കാത്തിരിക്കുന്നു? എന്റെ പ്രത്യാശ നിങ്കൽ വച്ചിരിക്കുന്നു.
Compare
Explore സങ്കീർത്തനങ്ങൾ 39:7
2
സങ്കീർത്തനങ്ങൾ 39:4
യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സ് എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാൻ എത്ര ക്ഷണികൻ എന്നു ഞാൻ അറിയുമാറാകട്ടെ.
Explore സങ്കീർത്തനങ്ങൾ 39:4
Home
Bible
Plans
Videos