1
സങ്കീർത്തനങ്ങൾ 3:3
സത്യവേദപുസ്തകം OV Bible (BSI)
നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്ത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.
Compare
Explore സങ്കീർത്തനങ്ങൾ 3:3
2
സങ്കീർത്തനങ്ങൾ 3:4-5
ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു; അവൻ തന്റെ വിശുദ്ധപർവതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ. ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.
Explore സങ്കീർത്തനങ്ങൾ 3:4-5
3
സങ്കീർത്തനങ്ങൾ 3:8
രക്ഷ യഹോവയ്ക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ. സേലാ.
Explore സങ്കീർത്തനങ്ങൾ 3:8
4
സങ്കീർത്തനങ്ങൾ 3:6
എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.
Explore സങ്കീർത്തനങ്ങൾ 3:6
Home
Bible
Plans
Videos