1
സങ്കീർത്തനങ്ങൾ 136:1
സത്യവേദപുസ്തകം OV Bible (BSI)
യഹോവയ്ക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളത്.
Compare
Explore സങ്കീർത്തനങ്ങൾ 136:1
2
സങ്കീർത്തനങ്ങൾ 136:26
സ്വർഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്വിൻ; അവന്റെ ദയ എന്നേക്കുമുള്ളത്.
Explore സങ്കീർത്തനങ്ങൾ 136:26
3
സങ്കീർത്തനങ്ങൾ 136:2
ദൈവാധിദൈവത്തിനു സ്തോത്രം ചെയ്വിൻ; അവന്റെ ദയ എന്നേക്കുമുള്ളത്.
Explore സങ്കീർത്തനങ്ങൾ 136:2
4
സങ്കീർത്തനങ്ങൾ 136:3
കർത്താധികർത്താവിനു സ്തോത്രം ചെയ്വിൻ; അവന്റെ ദയ എന്നേക്കുമുള്ളത്.
Explore സങ്കീർത്തനങ്ങൾ 136:3
Home
Bible
Plans
Videos