1
സദൃശവാക്യങ്ങൾ 10:22
സത്യവേദപുസ്തകം OV Bible (BSI)
യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോട് ഒന്നും കൂടുന്നില്ല.
Compare
Explore സദൃശവാക്യങ്ങൾ 10:22
2
സദൃശവാക്യങ്ങൾ 10:19
വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ.
Explore സദൃശവാക്യങ്ങൾ 10:19
3
സദൃശവാക്യങ്ങൾ 10:12
പക വഴക്കുകൾക്കു കാരണം ആകുന്നു; സ്നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു.
Explore സദൃശവാക്യങ്ങൾ 10:12
4
സദൃശവാക്യങ്ങൾ 10:4
മടിയുള്ള കൈകൊണ്ടു പ്രവർത്തിക്കുന്നവൻ ദരിദ്രനായിത്തീരുന്നു; ഉത്സാഹിയുടെ കൈയോ സമ്പത്തുണ്ടാക്കുന്നു.
Explore സദൃശവാക്യങ്ങൾ 10:4
5
സദൃശവാക്യങ്ങൾ 10:17
പ്രബോധനം പ്രമാണിക്കുന്നവൻ ജീവമാർഗത്തിൽ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ ഉഴന്നു നടക്കുന്നു.
Explore സദൃശവാക്യങ്ങൾ 10:17
6
സദൃശവാക്യങ്ങൾ 10:9
നേരായി നടക്കുന്നവൻ നിർഭയമായി നടക്കുന്നു; നടപ്പിൽ വക്രതയുള്ളവനോ വെളിപ്പെട്ടുവരും.
Explore സദൃശവാക്യങ്ങൾ 10:9
7
സദൃശവാക്യങ്ങൾ 10:27
യഹോവാഭക്തി ആയുസ്സിനെ ദീർഘമാക്കുന്നു; ദുഷ്ടന്മാരുടെ സംവത്സരങ്ങളോ കുറഞ്ഞുപോകും.
Explore സദൃശവാക്യങ്ങൾ 10:27
8
സദൃശവാക്യങ്ങൾ 10:3
യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; ദുഷ്ടന്മാരുടെ കൊതിയോ അവൻ തള്ളിക്കളയുന്നു.
Explore സദൃശവാക്യങ്ങൾ 10:3
9
സദൃശവാക്യങ്ങൾ 10:25
ചുഴലിക്കാറ്റു കടന്നുപോകുമ്പോൾ ദുഷ്ടൻ ഇല്ലാതെയായി; നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവൻ.
Explore സദൃശവാക്യങ്ങൾ 10:25
Home
Bible
Plans
Videos