1
ഇയ്യോബ് 5:17-18
സത്യവേദപുസ്തകം OV Bible (BSI)
ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; സർവശക്തന്റെ ശിക്ഷ നീ നിരസിക്കരുത്. അവൻ മുറിവേല്പിക്കയും മുറി കെട്ടുകയും ചെയ്യുന്നു. അവൻ ചതയ്ക്കയും തൃക്കൈ പൊറുപ്പിക്കയും ചെയ്യുന്നു.
Compare
Explore ഇയ്യോബ് 5:17-18
2
ഇയ്യോബ് 5:8-9
ഞാനോ ദൈവത്തിങ്കലേക്കു നോക്കുമായിരുന്നു; എന്റെ കാര്യം ദൈവത്തിങ്കൽ ഏല്പിക്കുമായിരുന്നു; അവൻ, ആരാഞ്ഞുകൂടാത്ത വൻകാര്യങ്ങളും അസംഖ്യമായ അദ്ഭുതങ്ങളും ചെയ്യുന്നു.
Explore ഇയ്യോബ് 5:8-9
3
ഇയ്യോബ് 5:19
ആറു കഷ്ടത്തിൽനിന്ന് അവൻ നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.
Explore ഇയ്യോബ് 5:19
Home
Bible
Plans
Videos