1
ഇയ്യോബ് 27:3-4
സത്യവേദപുസ്തകം OV Bible (BSI)
എന്റെ പ്രാണൻ മുഴുവനും എന്നിലും ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ- എന്റെ അധരം നീതികേടു സംസാരിക്കയില്ല; എന്റെ നാവ് വ്യാജം ഉച്ചരിക്കയുമില്ല.
Compare
Explore ഇയ്യോബ് 27:3-4
2
ഇയ്യോബ് 27:6
എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു; എന്റെ ഹൃദയം എന്റെ നാളുകളിൽ ഒന്നിനെയും ആക്ഷേപിക്കുന്നില്ല.
Explore ഇയ്യോബ് 27:6
Home
Bible
Plans
Videos