1
ഇയ്യോബ് 22:21-22
സത്യവേദപുസ്തകം OV Bible (BSI)
നീ അവനോടിണങ്ങി സമാധാനമായിരിക്ക; അതിനാൽ നിനക്കു നന്മ വരും. അവന്റെ വായിൽനിന്ന് ഉപദേശം കൈക്കൊൾക; അവന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്ക.
Compare
Explore ഇയ്യോബ് 22:21-22
2
ഇയ്യോബ് 22:27
നീ അവനോടു പ്രാർഥിക്കും; അവൻ നിന്റെ പ്രാർഥന കേൾക്കും; നീ നിന്റെ നേർച്ചകളെ കഴിക്കും.
Explore ഇയ്യോബ് 22:27
3
ഇയ്യോബ് 22:23
സർവശക്തങ്കലേക്കു തിരിഞ്ഞാൽ നീ അഭിവൃദ്ധി പ്രാപിക്കും; നീതികേട് നിന്റെ കൂടാരങ്ങളിൽനിന്ന് അകറ്റിക്കളയും.
Explore ഇയ്യോബ് 22:23
Home
Bible
Plans
Videos