1
യിരെമ്യാവ് 24:7
സത്യവേദപുസ്തകം OV Bible (BSI)
ഞാൻ യഹോവ എന്ന് എന്നെ അറിവാൻ തക്ക ഹൃദയം ഞാൻ അവർക്കു കൊടുക്കും; അവർ എനിക്കു ജനമായും ഞാൻ അവർക്കു ദൈവമായുമിരിക്കും; അവർ പൂർണഹൃദയത്തോടെ എങ്കലേക്കു തിരിയും.
Compare
Explore യിരെമ്യാവ് 24:7
2
യിരെമ്യാവ് 24:6
ഞാൻ എന്റെ ദൃഷ്ടി നന്മയ്ക്കായി അവരുടെമേൽ വച്ച് അവരെ ഈ ദേശത്തേക്കു വീണ്ടും കൊണ്ടുവരും; ഞാൻ അവരെ പണിയും, പൊളിച്ചുകളകയില്ല; അവരെ നടും, പറിച്ചുകളകയുമില്ല.
Explore യിരെമ്യാവ് 24:6
Home
Bible
Plans
Videos