1
യെശയ്യാവ് 17:1
സത്യവേദപുസ്തകം OV Bible (BSI)
ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം: ഇതാ, ദമ്മേശെക് ഒരു പട്ടണമായിരിക്കാതവണ്ണം നീങ്ങിപ്പോയിരിക്കുന്നു; അതു ശൂന്യകൂമ്പാരമായിത്തീരും.
Compare
Explore യെശയ്യാവ് 17:1
2
യെശയ്യാവ് 17:3
എഫ്രയീമിൽ കോട്ടയും ദമ്മേശെക്കിൽ രാജത്വവും ഇല്ലാതെയാകും; അരാമിൽ ശേഷിച്ചവർ യിസ്രായേൽമക്കളുടെ മഹത്ത്വംപോലെയാകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
Explore യെശയ്യാവ് 17:3
3
യെശയ്യാവ് 17:4
അന്നാളിൽ യാക്കോബിന്റെ മഹത്ത്വം ക്ഷയിക്കും; അവന്റെ ദേഹപുഷ്ടി മെലിഞ്ഞുപോകും.
Explore യെശയ്യാവ് 17:4
4
യെശയ്യാവ് 17:2
അരോവേർപട്ടണങ്ങൾ നിർജനമായിരിക്കുന്നു; അവ ആട്ടിൻകൂട്ടങ്ങൾക്ക് ആയിരിക്കും; ആരും പേടിപ്പിക്കാതെ അവ അവിടെ മേഞ്ഞുകിടക്കും.
Explore യെശയ്യാവ് 17:2
Home
Bible
Plans
Videos