1
2 ശമൂവേൽ 22:3
സത്യവേദപുസ്തകം OV Bible (BSI)
എന്റെ പാറയായ ദൈവം; അവനിൽ ഞാൻ ആശ്രയിക്കും; എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും എന്റെ സങ്കേതവും തന്നെ. എന്റെ രക്ഷിതാവേ, നീ എന്നെ സാഹസത്തിൽനിന്നു രക്ഷിക്കുന്നു.
Compare
Explore 2 ശമൂവേൽ 22:3
2
2 ശമൂവേൽ 22:31
ദൈവത്തിന്റെ വഴി തികവുള്ളത്, യഹോവയുടെ വചനം ഊതിക്കഴിച്ചത്; തന്നെ ശരണമാക്കുന്ന ഏവർക്കും അവൻ പരിച ആകുന്നു.
Explore 2 ശമൂവേൽ 22:31
3
2 ശമൂവേൽ 22:2
യഹോവ എന്റെ ശൈലവും എൻകോട്ടയും എന്റെ രക്ഷകനും ആകുന്നു.
Explore 2 ശമൂവേൽ 22:2
4
2 ശമൂവേൽ 22:33
ദൈവം എന്റെ ഉറപ്പുള്ള കോട്ട, നിഷ്കളങ്കനെ അവൻ വഴിനടത്തുന്നു.
Explore 2 ശമൂവേൽ 22:33
5
2 ശമൂവേൽ 22:29
യഹോവേ, നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
Explore 2 ശമൂവേൽ 22:29
Home
Bible
Plans
Videos