1
1 ശമൂവേൽ 10:6
സത്യവേദപുസ്തകം OV Bible (BSI)
യഹോവയുടെ ആത്മാവ് ശക്തിയോടെ നിന്റെമേൽ വന്നിട്ട് നീയും അവരോടുകൂടെ പ്രവചിക്കയും ആൾമാറിയതുപോലെ ആയിത്തീരുകയും ചെയ്യും.
Compare
Explore 1 ശമൂവേൽ 10:6
2
1 ശമൂവേൽ 10:9
ഇങ്ങനെ അവൻ ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോൾ ദൈവം അവനു വേറൊരു ഹൃദയം കൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നുതന്നെ സംഭവിച്ചു.
Explore 1 ശമൂവേൽ 10:9
Home
Bible
Plans
Videos