1
1 കൊരിന്ത്യർ 14:33
സത്യവേദപുസ്തകം OV Bible (BSI)
ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ.
Compare
Explore 1 കൊരിന്ത്യർ 14:33
2
1 കൊരിന്ത്യർ 14:1
സ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പിൻ! ആത്മികവരങ്ങളും വിശേഷാൽ പ്രവചനവരവും വാഞ്ഛിപ്പിൻ.
Explore 1 കൊരിന്ത്യർ 14:1
3
1 കൊരിന്ത്യർ 14:3
പ്രവചിക്കുന്നവനോ ആത്മികവർധനയ്ക്കും പ്രബോധനത്തിനും ആശ്വാസത്തിനുമായി മനുഷ്യരോടു സംസാരിക്കുന്നു.
Explore 1 കൊരിന്ത്യർ 14:3
4
1 കൊരിന്ത്യർ 14:4
അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കു താൻ ആത്മികവർധന വരുത്തുന്നു; പ്രവചിക്കുന്നവൻ സഭയ്ക്ക് ആത്മികവർധന വരുത്തുന്നു.
Explore 1 കൊരിന്ത്യർ 14:4
5
1 കൊരിന്ത്യർ 14:12
അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാൽ സഭയുടെ ആത്മികവർധനയ്ക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ.
Explore 1 കൊരിന്ത്യർ 14:12
Home
Bible
Plans
Videos