1
HLA CHHUANVÂWR 3:1
സത്യവേദപുസ്തകം C.L. (BSI)
എന്റെ പ്രാണപ്രിയനെ രാത്രിയിൽ ഞാൻ എന്റെ കിടക്കയിൽ തിരഞ്ഞു; എന്നാൽ കണ്ടില്ല. ഞാൻ വിളിച്ചു, പക്ഷേ വിളികേട്ടില്ല.
Compare
Explore HLA CHHUANVÂWR 3:1
2
HLA CHHUANVÂWR 3:2
“ഞാൻ ഇപ്പോൾത്തന്നെ എഴുന്നേറ്റു നഗരത്തിൽ തേടിനടക്കും; തെരുവീഥികളിലും കവലകളിലും എന്റെ പ്രാണപ്രിയനെ തിരയും.” ഞാൻ അന്വേഷിച്ചു; പക്ഷേ കണ്ടെത്തിയില്ല.
Explore HLA CHHUANVÂWR 3:2
Home
Bible
Plans
Videos