1
SAM 93:1
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരൻ വാഴുന്നു; അവിടുന്നു മഹിമ ധരിച്ചിരിക്കുന്നു. അവിടുന്നു ശക്തികൊണ്ട് അര മുറുക്കിയിരിക്കുന്നു, അവിടുന്നു ഭൂമിയെ യഥാസ്ഥാനത്തു സ്ഥാപിച്ചിരിക്കുന്നു, അതിന് ഇളക്കം തട്ടുകയില്ല.
Compare
Explore SAM 93:1
2
SAM 93:5
അവിടുത്തെ കല്പനകൾ അലംഘനീയം. സർവേശ്വരാ, വിശുദ്ധി അവിടുത്തെ ആലയത്തെ എന്നേക്കും അലങ്കരിക്കുന്നു.
Explore SAM 93:5
3
SAM 93:4
പ്രവാഹങ്ങളുടെ മുഴക്കത്തെക്കാളും സമുദ്രത്തിലെ തിരമാലകളെക്കാളും സർവേശ്വരൻ ശക്തിയുള്ളവൻ.
Explore SAM 93:4
Home
Bible
Plans
Videos