1
SAM 88:1
സത്യവേദപുസ്തകം C.L. (BSI)
എന്റെ രക്ഷകനായ ദൈവമേ, സർവേശ്വരാ; രാവും പകലും ഞാൻ തിരുസന്നിധിയിൽ നിലവിളിക്കുന്നു
Compare
Explore SAM 88:1
2
SAM 88:2
എന്റെ പ്രാർഥന ശ്രദ്ധിക്കണമേ; എന്റെ നിലവിളി കേൾക്കണമേ.
Explore SAM 88:2
3
SAM 88:13
എന്നാൽ, സർവേശ്വരാ, ഞാൻ അങ്ങയോടു നിലവിളിക്കുന്നു. പ്രഭാതംതോറും ഞാൻ അങ്ങയോടു പ്രാർഥിക്കുന്നു.
Explore SAM 88:13
Home
Bible
Plans
Videos