1
SAM 86:11
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരാ, അവിടുത്തെ വഴി എനിക്ക് ഉപദേശിച്ചുതരണമേ. അവിടുത്തോടുള്ള വിശ്വസ്തതയിൽ ഞാൻ നടക്കട്ടെ. ഭയഭക്തിയോടെ അങ്ങയെ ആരാധിക്കാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ.
Compare
Explore SAM 86:11
2
SAM 86:5
നാഥാ, അവിടുന്നു നല്ലവനും ക്ഷമിക്കുന്നവനുമാണ്. അവിടുത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ അവിടുന്ന് അളവറ്റ സ്നേഹം ചൊരിയുന്നു.
Explore SAM 86:5
3
SAM 86:15
എന്നാൽ സർവേശ്വരാ, അവിടുന്നു കരുണാമയനും കൃപാലുവുമല്ലോ. അവിടുന്നു ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തനുമാണ്.
Explore SAM 86:15
4
SAM 86:12
എന്റെ ദൈവമായ സർവേശ്വരാ, പൂർണഹൃദയത്തോടെ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യും. തിരുനാമത്തെ ഞാൻ എന്നും പ്രകീർത്തിക്കും.
Explore SAM 86:12
5
SAM 86:7
കഷ്ടകാലത്ത് ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കും. അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു.
Explore SAM 86:7
Home
Bible
Plans
Videos