1
SAM 82:6
സത്യവേദപുസ്തകം C.L. (BSI)
നിങ്ങൾ ദേവന്മാർ എന്നും നിങ്ങൾ അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു.
Compare
Explore SAM 82:6
2
SAM 82:3
എളിയവനും അനാഥനും നീതി പാലിച്ചു കൊടുക്കുവിൻ, പീഡിതന്റെയും അഗതിയുടെയും അവകാശം സംരക്ഷിക്കുവിൻ
Explore SAM 82:3
3
SAM 82:4
ദുർബലനെയും എളിയവനെയും രക്ഷിക്കുവിൻ. ദുഷ്ടരിൽനിന്ന് അവരെ വിടുവിക്കുവിൻ.
Explore SAM 82:4
4
SAM 82:8
ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കണമേ; സർവജനതകളും അങ്ങയുടേതാണല്ലോ.
Explore SAM 82:8
Home
Bible
Plans
Videos