1
SAM 47:1
സത്യവേദപുസ്തകം C.L. (BSI)
ജനതകളേ, കരഘോഷം ഉയർത്തുവിൻ, ദൈവസന്നിധിയിൽ ആഹ്ലാദാരവം മുഴക്കുവിൻ.
Compare
Explore SAM 47:1
2
SAM 47:2
അത്യുന്നതനായ സർവേശ്വരൻ ഭീതിദനാകുന്നു. അവിടുന്നു സർവലോകത്തിന്റെയും രാജാവാകുന്നു.
Explore SAM 47:2
3
SAM 47:7
ദൈവം സർവഭൂമിയുടെയും രാജാവാകുന്നു. സങ്കീർത്തനം പാടി അവിടുത്തെ സ്തുതിക്കുവിൻ.
Explore SAM 47:7
Home
Bible
Plans
Videos