1
SAM 45:7
സത്യവേദപുസ്തകം C.L. (BSI)
അങ്ങ് നീതിയെ ഇഷ്ടപ്പെടുന്നു, ദുഷ്ടതയെ വെറുക്കുന്നു. അതുകൊണ്ട്-ദൈവം അങ്ങയുടെ ദൈവം- മറ്റുള്ളവരിൽ നിന്നുയർത്തി. ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകം ചെയ്തിരിക്കുന്നു.
Compare
Explore SAM 45:7
2
SAM 45:6
അങ്ങയുടെ ദിവ്യസിംഹാസനം ശാശ്വതമായിരിക്കും അവിടുത്തെ ചെങ്കോൽ നീതിയുടെ ചെങ്കോലാകുന്നു.
Explore SAM 45:6
3
SAM 45:17
അങ്ങയുടെ പ്രവൃത്തികൾ എല്ലാ തലമുറകളിലും പ്രകീർത്തിക്കപ്പെടാൻ ഞാൻ ഇടയാക്കും. ജനതകൾ എന്നും അങ്ങയെ പുകഴ്ത്തും.
Explore SAM 45:17
Home
Bible
Plans
Videos