1
SAM 43:5
സത്യവേദപുസ്തകം C.L. (BSI)
എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? എന്തിന് അസ്വസ്ഥനാകുന്നു? ദൈവത്തിൽ പ്രത്യാശ വയ്ക്കുക. എന്റെ രക്ഷകനും ദൈവവുമായ അവിടുത്തെ ഞാൻ വീണ്ടും പ്രകീർത്തിക്കും.
Compare
Explore SAM 43:5
2
SAM 43:3
അവിടുത്തെ പ്രകാശവും സത്യവും അയച്ചുതരണമേ. അവ എന്നെ നയിക്കട്ടെ. അവിടുത്തെ വിശുദ്ധ പർവതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ തിരികെ കൊണ്ടുവരട്ടെ.
Explore SAM 43:3
3
SAM 43:1
ദൈവമേ, എനിക്കു നീതി നടത്തി തരണമേ; ദൈവഭക്തിയില്ലാത്തവർക്കെതിരെ, എനിക്കുവേണ്ടി വാദിക്കണമേ. വഞ്ചകരിൽനിന്നും നീതിരഹിതരിൽനിന്നും എന്നെ വിടുവിക്കണമേ.
Explore SAM 43:1
Home
Bible
Plans
Videos