1
SAM 41:1
സത്യവേദപുസ്തകം C.L. (BSI)
ദരിദ്രരെക്കുറിച്ച് കരുതലുള്ളവൻ ധന്യൻ; അനർഥവേളകളിൽ സർവേശ്വരൻ അവനെ രക്ഷിക്കും.
Compare
Explore SAM 41:1
2
SAM 41:3
രോഗശയ്യയിൽ സർവേശ്വരൻ അവന് ആശ്വാസം നല്കും. അവിടുന്ന് അവനെ സുഖപ്പെടുത്തും.
Explore SAM 41:3
3
SAM 41:12
എന്റെ നിഷ്കളങ്കത്വംമൂലം അവിടുന്നെന്നെ താങ്ങുന്നു. അവിടുത്തെ സന്നിധാനത്തിൽ എന്നെ എന്നും നിർത്തുന്നു.
Explore SAM 41:12
4
SAM 41:4
സർവേശ്വരാ, എന്നോടു കരുണയുണ്ടാകണമേ, എനിക്കു സൗഖ്യം നല്കണമേ. അങ്ങേക്കെതിരെ ഞാൻ പാപം ചെയ്തിരിക്കുന്നുവല്ലോ.
Explore SAM 41:4
Home
Bible
Plans
Videos