1
SAM 35:1
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരാ, എന്നെ എതിർക്കുന്നവരെ അവിടുന്ന് എതിർക്കണമേ; എന്നോടു പൊരുതുന്നവരോടു പൊരുതണമേ.
Compare
Explore SAM 35:1
2
SAM 35:27
എനിക്കു നീതി ലഭിക്കാൻ ആഗ്രഹിച്ചവർ ആർപ്പുവിളിച്ച് ആഹ്ലാദിക്കട്ടെ. ‘അവിടുത്തെ ദാസന്റെ ശ്രേയസ്സിൽ സന്തോഷിക്കുന്ന സർവേശ്വരൻ എത്ര വലിയവൻ’ എന്ന് അവർ എപ്പോഴും പറയട്ടെ.
Explore SAM 35:27
3
SAM 35:28
അവിടുത്തെ നീതിയും സ്തുതിയും ഞാൻ രാപ്പകൽ ഘോഷിക്കും.
Explore SAM 35:28
4
SAM 35:10
ബലഹീനനെ ശക്തനിൽനിന്നും എളിയവനും ദരിദ്രനുമായവനെ മർദകനിൽനിന്നും രക്ഷിക്കുന്ന അവിടുന്ന് അതുല്യൻ എന്നു ഞാൻ സർവാത്മനാ പറയും.
Explore SAM 35:10
Home
Bible
Plans
Videos