1
SAM 31:24
സത്യവേദപുസ്തകം C.L. (BSI)
സർവേശ്വരനെ പ്രത്യാശയോടെ കാത്തിരിക്കുന്നവരേ, ദുർബലരാകരുത്; ധൈര്യമായിരിക്കുവിൻ.
Compare
Explore SAM 31:24
2
SAM 31:15
എന്റെ ആയുസ്സ് അവിടുത്തെ കരങ്ങളിലാണ്; ശത്രുക്കളുടെയും മർദ്ദകരുടെയും കൈയിൽ നിന്ന് എന്നെ വിടുവിക്കണമേ
Explore SAM 31:15
3
SAM 31:19
അവിടുത്തെ ഭക്തന്മാർക്കുവേണ്ടി അവിടുന്ന് ഒരുക്കിവച്ചിട്ടുള്ള അനുഗ്രഹങ്ങൾ എത്ര വളരെയാണ്. അങ്ങയിൽ ശരണപ്പെടുന്നവർക്ക് അവിടുന്ന് എല്ലാവരും കാൺകെ അവ നല്കുന്നു.
Explore SAM 31:19
4
SAM 31:14
എന്നാൽ സർവേശ്വരാ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു; അവിടുന്നാണല്ലോ എന്റെ ദൈവം.
Explore SAM 31:14
5
SAM 31:3
അവിടുന്ന് എന്റെ അഭയശിലയും കോട്ടയും ആകുന്നു, അവിടുത്തെ സ്വഭാവത്തിനു ചേർന്നവിധം എന്നെ നേർവഴി കാട്ടി പാലിക്കണമേ.
Explore SAM 31:3
6
SAM 31:5
തൃക്കരങ്ങളിൽ ഞാൻ എന്നെത്തന്നെ ഭരമേല്പിക്കുന്നു, വിശ്വസ്തനായ ദൈവമേ, അവിടുന്നെന്നെ രക്ഷിച്ചിരിക്കുന്നു.
Explore SAM 31:5
7
SAM 31:23
ഭക്തന്മാരേ, സർവേശ്വരനെ സ്നേഹിക്കുവിൻ. സർവേശ്വരൻ വിശ്വസ്തരെ കാത്തുസൂക്ഷിക്കുന്നു. അഹങ്കാരികളെ അവിടുന്നു കഠിനമായി ശിക്ഷിക്കുന്നു.
Explore SAM 31:23
8
SAM 31:1
സർവേശ്വരാ, ഞാൻ അങ്ങയെ അഭയം പ്രാപിക്കുന്നു; ലജ്ജിതനാകാൻ എനിക്ക് ഒരിക്കലും ഇടയാകരുതേ, അവിടുന്നു നീതിപൂർവം വിധിക്കുന്ന ദൈവമാണല്ലോ, എന്നെ രക്ഷിച്ചാലും.
Explore SAM 31:1
Home
Bible
Plans
Videos