1
SAM 150:6
സത്യവേദപുസ്തകം C.L. (BSI)
സർവജീവജാലങ്ങളും സർവേശ്വരനെ സ്തുതിക്കട്ടെ; സർവേശ്വരനെ സ്തുതിക്കുവിൻ.
Compare
Explore SAM 150:6
2
SAM 150:1
സർവേശ്വരനെ സ്തുതിക്കുവിൻ. വിശുദ്ധമന്ദിരത്തിൽ അവിടുത്തെ സ്തുതിക്കുവിൻ; ബലിഷ്ഠമായ ആകാശവിതാനത്തിൽ അവിടുത്തെ സ്തുതിക്കുവിൻ.
Explore SAM 150:1
3
SAM 150:2
തന്റെ വീര്യപ്രവൃത്തികൾ നിമിത്തം അവിടുത്തെ സ്തുതിക്കുവിൻ. തന്റെ അളവറ്റ മഹത്ത്വത്തിനു ചേർന്നവിധം അവിടുത്തെ സ്തുതിക്കുവിൻ.
Explore SAM 150:2
Home
Bible
Plans
Videos