1
SAM 144:1
സത്യവേദപുസ്തകം C.L. (BSI)
എന്റെ അഭയശിലയായ സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. അവിടുന്ന് എന്നെ യുദ്ധമുറകൾ പരിശീലിപ്പിക്കുന്നു. പട പൊരുതാൻ എന്നെ അഭ്യസിപ്പിക്കുന്നു.
Compare
Explore SAM 144:1
2
SAM 144:15
ഇപ്രകാരം അനുഗ്രഹിക്കപ്പെട്ട ജനം ഭാഗ്യമുള്ളത്. സർവേശ്വരൻ ദൈവമായുള്ള ജനത അനുഗ്രഹിക്കപ്പെട്ടത്.
Explore SAM 144:15
3
SAM 144:2
അവിടുന്ന് എന്റെ അഭയശിലയും എന്റെ കോട്ടയുമാണ്. എന്റെ അഭയസങ്കേതവും രക്ഷകനും പരിചയും അവിടുന്നാണ്, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. അവിടുന്നു ജനതകളെ കീഴടക്കുന്നു.
Explore SAM 144:2
4
SAM 144:3
സർവേശ്വരാ, അവിടുന്നു മനുഷ്യനെ ഓർക്കുവാൻ അവന് എന്തു മേന്മ? അവിടുത്തെ പരിഗണന ലഭിക്കുവാൻ അവന് എന്ത് അർഹത?
Explore SAM 144:3
Home
Bible
Plans
Videos