1
SAM 130:5
സത്യവേദപുസ്തകം C.L. (BSI)
ഞാൻ സർവേശ്വരനായി സർവാത്മനാ കാത്തിരിക്കുന്നു. അവിടുത്തെ വാഗ്ദാനത്തിൽ ഞാൻ പ്രത്യാശ വയ്ക്കുന്നു.
Compare
Explore SAM 130:5
2
SAM 130:4
എന്നാൽ അങ്ങു പാപം ക്ഷമിക്കുന്നവനാണ്. അതുകൊണ്ടു ഞങ്ങൾ അവിടുത്തോടു ഭയഭക്തിയുള്ളവരായിരിക്കുന്നു.
Explore SAM 130:4
3
SAM 130:6
പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്ക്കാരെക്കാൾ, ആകാംക്ഷയോടെ ഞാൻ സർവേശ്വരനുവേണ്ടി കാത്തിരിക്കുന്നു.
Explore SAM 130:6
4
SAM 130:2
നാഥാ, എന്റെ നിലവിളി കേൾക്കണമേ, കരുണയ്ക്കായുള്ള എന്റെ യാചന ശ്രദ്ധിക്കണമേ.
Explore SAM 130:2
5
SAM 130:1
സർവേശ്വരാ, കഷ്ടതയുടെ ആഴത്തിൽനിന്നു ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.
Explore SAM 130:1
Home
Bible
Plans
Videos