1
SAM 112:7
സത്യവേദപുസ്തകം C.L. (BSI)
ദുർവാർത്തകളെ അവൻ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം സർവേശ്വരനിൽ ആശ്രയിച്ച് ഉറച്ചിരിക്കും.
Compare
Explore SAM 112:7
2
SAM 112:1-2
സർവേശ്വരനെ സ്തുതിക്കുവിൻ. സർവേശ്വരനെ ഭയപ്പെടുകയും അവിടുത്തെ കല്പനകൾ സന്തോഷത്തോടെ അനുസരിക്കുകയും ചെയ്യുന്നവൻ അനുഗൃഹീതൻ. അവന്റെ സന്തതി ഭൂമിയിൽ പ്രബലരാകും. നീതിനിഷ്ഠരുടെ തലമുറ അനുഗ്രഹിക്കപ്പെടും.
Explore SAM 112:1-2
3
SAM 112:8
അവൻ അചഞ്ചലനായിരിക്കും; ഭയപ്പെടുകയില്ല. അവൻ തന്റെ ശത്രുക്കളുടെ പരാജയം കാണും.
Explore SAM 112:8
4
SAM 112:4
പരമാർഥഹൃദയമുള്ളവന് അന്ധകാരത്തിൽ പ്രകാശം ഉദിക്കും. സർവേശ്വരൻ കൃപാലുവും കാരുണ്യവാനും നീതിനിഷ്ഠനുമാകുന്നു.
Explore SAM 112:4
5
SAM 112:5
ഔദാര്യപൂർവം വായ്പ കൊടുക്കുകയും നീതിയോടെ വ്യാപരിക്കുകയും ചെയ്യുന്നവന് നന്മ ഭവിക്കും.
Explore SAM 112:5
6
SAM 112:6
നീതിനിഷ്ഠന് ഒരിക്കലും ഇളക്കം തട്ടുകയില്ല. അവൻ വിസ്മരിക്കപ്പെടുകയില്ല.
Explore SAM 112:6
Home
Bible
Plans
Videos