1
THUFINGTE 31:30
സത്യവേദപുസ്തകം C.L. (BSI)
വശ്യത വഞ്ചനാത്മകം, സൗന്ദര്യം വ്യർഥവും ദൈവഭക്തിയുള്ള വനിതയാകട്ടെ പ്രശംസ അർഹിക്കുന്നു.
Compare
Explore THUFINGTE 31:30
2
THUFINGTE 31:25-26
ബലവും അന്തസ്സും അവൾ അണിയുന്നു; ഭാവിയെ ഓർത്ത് അവൾ പുഞ്ചിരി തൂകുന്നു. അവൾ ജ്ഞാനവചസ്സുകൾ മൊഴിയുന്നു; ദയാപൂർണമായ ഉപദേശങ്ങൾ നല്കുന്നു.
Explore THUFINGTE 31:25-26
3
THUFINGTE 31:20
ദരിദ്രരെയും അഗതികളെയും ഉദാരമായി സഹായിക്കുന്നു.
Explore THUFINGTE 31:20
4
THUFINGTE 31:10
ഉത്തമയായ ഭാര്യയെ ആർക്കു ലഭിക്കും? അവൾ രത്നങ്ങളിലും വിലപ്പെട്ടവൾ.
Explore THUFINGTE 31:10
5
THUFINGTE 31:31
അവളുടെ പ്രയത്നഫലം അവൾക്കു നല്കുവിൻ, അവളുടെ പ്രവൃത്തികൾ പട്ടണവാതില്ക്കൽ പ്രകീർത്തിക്കപ്പെടട്ടെ.
Explore THUFINGTE 31:31
6
THUFINGTE 31:28
അവളുടെ മക്കൾ അവളെ ആദരിക്കുന്നു; ഭർത്താവും അവളെ പുകഴ്ത്തുന്നു.
Explore THUFINGTE 31:28
Home
Bible
Plans
Videos