1
THUFINGTE 29:25
സത്യവേദപുസ്തകം C.L. (BSI)
മനുഷ്യനെ ഭയപ്പെടുന്നതു കെണി ആകുന്നു; സർവേശ്വരനിൽ ആശ്രയിക്കുന്നവൻ സുരക്ഷിതനായിരിക്കും.
Compare
Explore THUFINGTE 29:25
2
THUFINGTE 29:18
ദർശനമില്ലാത്ത ജനം നിയന്ത്രണം വെടിയുന്നു; ധർമശാസനം അനുസരിക്കുന്നവർ അനുഗൃഹീതരാകും.
Explore THUFINGTE 29:18
3
THUFINGTE 29:11
മൂഢൻ തന്റെ കോപം മുഴുവൻ വെളിപ്പെടുത്തുന്നു; ജ്ഞാനിയോ ക്ഷമയോടെ അതിനെ അടക്കിവയ്ക്കുന്നു.
Explore THUFINGTE 29:11
4
THUFINGTE 29:15
അടിയും ശാസനയും ജ്ഞാനം പകർത്തുന്നു; തന്നിഷ്ടത്തിന് വിട്ടിരിക്കുന്ന ബാലൻ മാതാവിനു അപമാനം വരുത്തും.
Explore THUFINGTE 29:15
5
THUFINGTE 29:17
നിന്റെ മകനു ശിക്ഷണം നല്കുക; അവൻ നിനക്ക് ആശ്വാസവും സന്തോഷവും നല്കും.
Explore THUFINGTE 29:17
6
THUFINGTE 29:23
അഹങ്കാരം ഒരുവനെ അധഃപതിപ്പിക്കുന്നു; എന്നാൽ വിനീതഹൃദയനു ബഹുമതി ലഭിക്കും.
Explore THUFINGTE 29:23
7
THUFINGTE 29:22
കോപിഷ്ഠൻ കലഹം ഇളക്കിവിടുന്നു; ക്രോധമുള്ളവൻ നിരവധി അതിക്രമങ്ങൾ കാട്ടുന്നു.
Explore THUFINGTE 29:22
8
THUFINGTE 29:20
ആലോചനയില്ലാതെ സംസാരിക്കുന്നവനിലും അധികം മൂഢനിൽനിന്നു പ്രതീക്ഷിക്കാം.
Explore THUFINGTE 29:20
Home
Bible
Plans
Videos