1
THUFINGTE 19:21
സത്യവേദപുസ്തകം C.L. (BSI)
മനുഷ്യൻ പല കാര്യങ്ങൾ ആലോചിച്ചു വയ്ക്കുന്നു; എന്നാൽ സർവേശ്വരന്റെ ഉദ്ദേശ്യങ്ങളാണ് നിറവേറ്റപ്പെടുക.
Compare
Explore THUFINGTE 19:21
2
THUFINGTE 19:17
എളിയവനോടു ദയ കാട്ടുന്നവൻ സർവേശ്വരനു കടം കൊടുക്കുന്നു. അവന്റെ പ്രവൃത്തിക്ക് അവിടുന്നു പ്രതിഫലം നല്കും.
Explore THUFINGTE 19:17
3
THUFINGTE 19:11
വകതിരിവു ക്ഷിപ്രകോപം നിയന്ത്രിക്കും; അപരാധം പൊറുക്കുന്നതു ശ്രേയസ്കരം.
Explore THUFINGTE 19:11
4
THUFINGTE 19:20
നീ ജ്ഞാനിയായിത്തീരേണ്ടതിന് ഉപദേശം ശ്രദ്ധിക്കുകയും പ്രബോധനം സ്വീകരിക്കുകയും ചെയ്യുക.
Explore THUFINGTE 19:20
5
THUFINGTE 19:23
ദൈവഭക്തി ജീവനിലേക്കു നയിക്കുന്നു; അതുള്ളവൻ സംതൃപ്തനായിരിക്കും; അനർഥം അവനെ സമീപിക്കുകയില്ല.
Explore THUFINGTE 19:23
6
THUFINGTE 19:8
ജ്ഞാനം സമ്പാദിക്കുന്നവൻ തന്നെത്തന്നെ സ്നേഹിക്കുന്നു; വിവേകം പാലിക്കുന്നവന് ഐശ്വര്യം ഉണ്ടാകും.
Explore THUFINGTE 19:8
7
THUFINGTE 19:18
നന്നാകുമെന്ന പ്രതീക്ഷയുള്ളിടത്തോളം മകനു ശിക്ഷണം നല്കുക. അവന്റെ നാശത്തിനു നീ കാരണമാകരുത്.
Explore THUFINGTE 19:18
8
THUFINGTE 19:9
കള്ളസ്സാക്ഷിക്കു ശിക്ഷ ലഭിക്കാതിരിക്കുകയില്ല; വ്യാജം പറയുന്നവൻ നശിക്കും.
Explore THUFINGTE 19:9
Home
Bible
Plans
Videos