1
THUFINGTE 17:17
സത്യവേദപുസ്തകം C.L. (BSI)
സ്നേഹിതൻ എല്ലായ്പോഴും സ്നേഹിക്കുന്നു, അനർഥകാലത്ത് അവൻ നിനക്കു സഹോദരനായിരിക്കും.
Compare
Explore THUFINGTE 17:17
2
THUFINGTE 17:22
സന്തുഷ്ടഹൃദയം ആരോഗ്യദായകം; എന്നാൽ തളർന്ന മനസ്സ് ആരോഗ്യം കെടുത്തുന്നു.
Explore THUFINGTE 17:22
3
THUFINGTE 17:9
അപരാധം ക്ഷമിക്കുന്നവൻ സ്നേഹം നേടുന്നു; എന്നാൽ അതു പറഞ്ഞു പരത്തുന്നവൻ മിത്രങ്ങളെ അകറ്റുന്നു.
Explore THUFINGTE 17:9
4
THUFINGTE 17:27
വാക്കുകൾ നിയന്ത്രിക്കുന്നവൻ ജ്ഞാനി, പ്രശാന്ത മനസ്സുള്ളവൻ വിവേകി.
Explore THUFINGTE 17:27
5
THUFINGTE 17:28
മൗനം പാലിച്ചാൽ ഭോഷനും ജ്ഞാനിയായി കരുതപ്പെടും. വായടച്ചിരുന്നാൽ അവൻ ബുദ്ധിമാനായി ഗണിക്കപ്പെടും.
Explore THUFINGTE 17:28
6
THUFINGTE 17:1
കലഹമുള്ള ഭവനത്തിലെ വലിയ വിരുന്നിലും മെച്ചം സ്വസ്ഥതയുള്ളിടത്തെ ഉണങ്ങിയ അപ്പക്കഷണമാണ്.
Explore THUFINGTE 17:1
7
THUFINGTE 17:14
അണപൊട്ടി ഒഴുകുന്നതുപോലെയാണ് കലഹത്തിന്റെ ആരംഭം; അതുകൊണ്ടു തുടക്കത്തിൽത്തന്നെ കലഹം ഒഴിവാക്കുക.
Explore THUFINGTE 17:14
8
THUFINGTE 17:15
ദുഷ്ടനെ ന്യായീകരിക്കുന്നവനെയും നീതിമാനെ കുറ്റപ്പെടുത്തുന്നവനെയും സർവേശ്വരൻ ഒരുപോലെ വെറുക്കുന്നു.
Explore THUFINGTE 17:15
Home
Bible
Plans
Videos