1
THUFINGTE 15:1
സത്യവേദപുസ്തകം C.L. (BSI)
സൗമ്യമായ മറുപടി രോഷത്തെ ശമിപ്പിക്കും; പരുഷവാക്കോ കോപത്തെ ജ്വലിപ്പിക്കും
Compare
Explore THUFINGTE 15:1
2
THUFINGTE 15:33
ദൈവഭക്തി ജ്ഞാനലബ്ധിക്കുള്ള ശിക്ഷണമാകുന്നു. വിനയം ബഹുമതിയുടെ മുന്നോടിയാകുന്നു.
Explore THUFINGTE 15:33
3
THUFINGTE 15:4
സൗമ്യതയുള്ള വാക്ക് ജീവവൃക്ഷം, വക്രതയുള്ള വാക്ക് ഹൃദയം തകർക്കുന്നു.
Explore THUFINGTE 15:4
4
THUFINGTE 15:22
സദുപദേശം ഇല്ലെങ്കിൽ പദ്ധതികൾ പാളിപ്പോകും; ഉപദേഷ്ടാക്കളുടെ ബഹുത്വത്താൽ അവ വിജയിക്കും.
Explore THUFINGTE 15:22
5
THUFINGTE 15:13
സന്തുഷ്ടഹൃദയം മുഖം പ്രസന്നമാക്കുന്നു; ഹൃദയവ്യഥ ഉന്മേഷം കെടുത്തുന്നു.
Explore THUFINGTE 15:13
6
THUFINGTE 15:3
സർവേശ്വരൻ എല്ലാം കാണുന്നു; ദുഷ്ടരെയും ശിഷ്ടരെയും അവിടുന്നു നോക്കിക്കൊണ്ടിരിക്കുന്നു.
Explore THUFINGTE 15:3
7
THUFINGTE 15:16
അനർഥങ്ങളോടുകൂടിയ ഏറിയ സമ്പത്തിനെക്കാൾ മെച്ചം ദൈവഭക്തിയോടുകൂടിയ അല്പംകൊണ്ടു കഴിയുന്നതാണ്.
Explore THUFINGTE 15:16
8
THUFINGTE 15:18
കോപശീലൻ കലഹം ഇളക്കിവിടുന്നു; ക്ഷമാശീലൻ അതു ശമിപ്പിക്കുന്നു.
Explore THUFINGTE 15:18
9
THUFINGTE 15:28
നീതിമാൻ ആലോചിച്ച് ഉചിതമായ ഉത്തരം നല്കുന്നു ദുഷ്ടന്മാരോ ദുഷ്ടത പ്രവർത്തിക്കുന്നു.
Explore THUFINGTE 15:28
Home
Bible
Plans
Videos