1
NAHUMA 3:1
സത്യവേദപുസ്തകം C.L. (BSI)
കൊല്ലും കൊലയും നിറഞ്ഞ നഗരമേ, നിനക്കു ദുരിതം! നിന്നിൽ നിറയെ കള്ളവും കവർച്ചയും ആണ്. അവിടെ കൊള്ളയ്ക്ക് ഒരു അറുതിയുമില്ല!
Compare
Explore NAHUMA 3:1
2
NAHUMA 3:19
നിന്റെ പരുക്ക് കരിയുന്നില്ല. നിന്റെ മുറിവ് ഗുരുതരമാണ്; നിന്നെക്കുറിച്ചുള്ള വാർത്ത അറിയുന്നവരെല്ലാം നിന്റെ പതനത്തിൽ കൈകൊട്ടും. കാരണം നിന്റെ ഒടുങ്ങാത്ത ദുഷ്ടതയ്ക്ക് ഇരയാകാത്തവർ ആരുണ്ട്?
Explore NAHUMA 3:19
3
NAHUMA 3:7
അങ്ങനെ നിന്നെ കാണുന്നവർ എല്ലാം അറച്ചു പിറകോട്ടുമാറി പറയും: “നിനെവേ ശൂന്യമാക്കപ്പെട്ടു; ആര് അവൾക്കുവേണ്ടി വിലപിക്കും. അവളെ സാന്ത്വനപ്പെടുത്തുന്നവരെ ഞാൻ എവിടെ കണ്ടെത്തും.
Explore NAHUMA 3:7
Home
Bible
Plans
Videos