1
LEVITICUS 19:18
സത്യവേദപുസ്തകം C.L. (BSI)
സ്വന്തജനത്തോടു പകരം വീട്ടുകയോ പക വച്ചുപുലർത്തുകയോ അരുത്. അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കുക. ഞാൻ സർവേശ്വരനാകുന്നു.
Compare
Explore LEVITICUS 19:18
2
LEVITICUS 19:28
മരിച്ചവനുവേണ്ടി നിങ്ങളുടെ ശരീരത്തിൽ മുറിവുണ്ടാക്കരുത്. പച്ച കുത്തരുത്. ഞാൻ സർവേശ്വരനാകുന്നു.
Explore LEVITICUS 19:28
3
LEVITICUS 19:2
“ഇസ്രായേൽജനത്തിന്റെ സർവസഭയോടും പറയുക, നിങ്ങളുടെ ദൈവവും സർവേശ്വരനുമായ ഞാൻ വിശുദ്ധനായതുകൊണ്ടു നിങ്ങളും വിശുദ്ധരായിരിക്കണം.
Explore LEVITICUS 19:2
4
LEVITICUS 19:17
സഹോദരനെ ഹൃദയംകൊണ്ടു വെറുക്കരുത്. അയൽക്കാരന്റെ പാപം നിന്റെമേൽ വരാതിരിക്കാൻ അവന്റെ തെറ്റ് അവനെ ബോധ്യപ്പെടുത്തണം. അല്ലെങ്കിൽ അതിന്റെ പാപം നിന്റെമേലായിരിക്കും.
Explore LEVITICUS 19:17
5
LEVITICUS 19:31
വെളിച്ചപ്പാടുകളുടെയോ, മന്ത്രവാദികളുടെയോ അടുത്തുപോയി നിങ്ങളെത്തന്നെ അശുദ്ധരാക്കുകയും അവരുടെ ഉപദേശം തേടുകയും അരുത്. ഞാൻ നിങ്ങളുടെ ദൈവമായ സർവേശ്വരനാകുന്നു.
Explore LEVITICUS 19:31
6
LEVITICUS 19:16
അയൽക്കാരന്റെ ജീവൻ അപകടത്തിലാക്കുകയും അരുത്. ഞാൻ സർവേശ്വരനാകുന്നു.
Explore LEVITICUS 19:16
Home
Bible
Plans
Videos