1
ISAIA 47:13
സത്യവേദപുസ്തകം C.L. (BSI)
നിന്റെ നിരവധി ഉപദേശകരെകൊണ്ടു നീ ക്ഷീണിച്ചിരിക്കുന്നു; ആകാശങ്ങളെ വിഭജിക്കുകയും നക്ഷത്രങ്ങളെ നിരീക്ഷിക്കുകയും നിനക്കെന്തു സംഭവിക്കുമെന്ന് അമാവാസികളിൽ പ്രവചിക്കുകയും ചെയ്യുന്ന അവർ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ.
Compare
Explore ISAIA 47:13
2
ISAIA 47:14
കണ്ടാലും, അവർ വയ്ക്കോൽ പോലെയാണ്; അഗ്നി അവരെ നശിപ്പിക്കുന്നു; തീജ്വാലയുടെ ശക്തിയിൽനിന്ന് അവർക്ക് തങ്ങളെത്തന്നെ മോചിപ്പിക്കാൻ കഴിയുന്നില്ല. ഇത് ഒരുവനു തണുപ്പുമാറ്റാനുള്ള കനലോ, ഇരുന്നു കായാനുള്ള തീയോ അല്ല!
Explore ISAIA 47:14
Home
Bible
Plans
Videos