1
1 LALTE 22:22
സത്യവേദപുസ്തകം C.L. (BSI)
അപ്പോൾ ആത്മാവു പറഞ്ഞു: “ഞാൻ പോയി ആഹാബിന്റെ സകല പ്രവാചകന്മാരെയുംകൊണ്ടു നുണ പറയിക്കും.” “അങ്ങനെ ചെയ്യിക്കുക, നീ വിജയിക്കും” എന്നു സർവേശ്വരൻ പറഞ്ഞു.
Compare
Explore 1 LALTE 22:22
2
1 LALTE 22:23
മീഖായാ പറഞ്ഞു: “വ്യാജം പറയുന്ന ആത്മാവിനെ അവിടുന്ന് ഈ പ്രവാചകന്മാർക്കു നല്കിയിരിക്കുന്നു; അങ്ങേക്ക് അനർഥം വരുത്താൻ സർവേശ്വരൻ നിശ്ചയിച്ചിരിക്കുന്നു.”
Explore 1 LALTE 22:23
3
1 LALTE 22:21
ഒരു ആത്മാവ് മുമ്പോട്ടുവന്ന് “ഞാൻ അവനെ വശീകരിക്കും” എന്നു പറഞ്ഞു. എങ്ങനെയെന്നു സർവേശ്വരൻ ചോദിച്ചു.
Explore 1 LALTE 22:21
4
1 LALTE 22:20
“ആഹാബ് രാമോത്തിൽ പോയി അവിടെവച്ച് വധിക്കപ്പെടാൻ തക്കവിധം ആര് അവനെ വശീകരിക്കും” എന്ന് അവിടുന്നു ചോദിച്ചു. അവർ ഓരോരുത്തരും ഓരോ മറുപടി നല്കി.
Explore 1 LALTE 22:20
5
1 LALTE 22:7
“സർവേശ്വരന്റെ ഹിതം ആരായാൻ അവിടുത്തെ പ്രവാചകന്മാരിൽ ഇനിയും ആരുമില്ലേ” യെഹോശാഫാത്ത് ചോദിച്ചു.
Explore 1 LALTE 22:7
Home
Bible
Plans
Videos