1
1 KORINTH 14:33
സത്യവേദപുസ്തകം C.L. (BSI)
സമാധാനം ഇല്ലാതാക്കുവാനല്ല, അവ നിലനിർത്തുവാനാണ് ദൈവം ഇച്ഛിക്കുന്നത്.
Compare
Explore 1 KORINTH 14:33
2
1 KORINTH 14:1
സ്നേഹം ആചരിക്കുവാൻ ഉത്സാഹിക്കുവിൻ. ആത്മീയവരങ്ങൾക്കുവേണ്ടി വിശിഷ്യ, പ്രവചനവരത്തിനുവേണ്ടി അഭിവാഞ്ഛിക്കുക.
Explore 1 KORINTH 14:1
3
1 KORINTH 14:3
എന്നാൽ ദൈവത്തിന്റെ സന്ദേശം പ്രഖ്യാപനം ചെയ്യുന്ന പ്രവാചകൻ മനുഷ്യരോടു സംസാരിക്കുകയും അവർക്ക് സഹായവും ധൈര്യവും ആശ്വാസവും പകരുകയും ചെയ്യുന്നു.
Explore 1 KORINTH 14:3
4
1 KORINTH 14:4
അന്യഭാഷകളിൽ സംസാരിക്കുന്നവൻ ആത്മീയമായി സ്വയം വളരുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നാൽ പ്രവചിക്കുന്നവൻ സഭയുടെ ആകമാനമുള്ള ആത്മീയ വളർച്ചയെ സഹായിക്കുന്നു.
Explore 1 KORINTH 14:4
5
1 KORINTH 14:12
ആത്മീയവരങ്ങൾ പ്രാപിക്കുന്നതിൽ അത്യാസക്തരായ നിങ്ങൾ എല്ലാറ്റിനുമുപരി സഭയുടെ വളർച്ചയ്ക്ക് ഉതകുന്ന വരങ്ങളാണ് അധികമായി അഭിവാഞ്ഛിക്കേണ്ടത്.
Explore 1 KORINTH 14:12
Home
Bible
Plans
Videos